കവിത Get link Facebook X Pinterest Email Other Apps July 04, 2020 സന്തോഷവതികൾപൂക്കാറുണ്ട്പനപോലെകടമ്പുംചെമ്പകവുംപോലെഉള്ളിൽ നിന്ന്അത് കണ്ണിൽവന്ന്തിളങ്ങി നിൽക്കുംസുഗന്ധം അഴിച്ചിട്ട മുടിയിലൂടെചുറ്റും പരക്കും Get link Facebook X Pinterest Email Other Apps Comments
Comments
Post a Comment