കവിത

സന്തോഷവതികൾ
പൂക്കാറുണ്ട്
പനപോലെ
കടമ്പും
ചെമ്പകവും
പോലെ
ഉള്ളിൽ നിന്ന്
അത് കണ്ണിൽ
വന്ന്
തിളങ്ങി നിൽക്കും
സുഗന്ധം 
അഴിച്ചിട്ട മുടിയിലൂടെ
ചുറ്റും പരക്കും

Comments